<<= Back
Next =>>
You Are On Question Answer Bank SET 2978
148901. ഗുരുവായൂര്‍ ക്ഷേത്രം വക ആനകളെ സംരക്ഷിക്കുന്ന സ്ഥലം ഏത്? [ guruvaayoor kshethram vaka aanakale samrakshikkunna sthalam eth? ]
Answer: പുന്നത്തൂര്‍ കോട്ട [ punnatthoor kotta ]
148902. കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി: [ kendra manthrisabhayil prathirodha manthriyaaya aadya malayaali: ]
Answer: വി കെ കൃഷ്ണമേനോന് [ vi ke krushnamenon ]
148903. കണ്ണന് ദേവന് ഹില്‍സ് വാങ്ങിയ ബ്രിട്ടീഷ് പ്ലാന്റര്‍ ആര്? [ kannan devan hilsu vaangiya britteeshu plaantar aar? ]
Answer: ജോണ്‍ ഡാനിയല്‍ മണ്‍റോ [ jon daaniyal manro ]
148904. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത്? [ keralatthinte nellara ennu visheshippikkunna sthalam eth? ]
Answer: കുട്ടനാട് [ kuttanaadu ]
148905. അക്ഷര നഗരം എന്നറിയപ്പെടുന്ന സ്ഥലം: [ akshara nagaram ennariyappedunna sthalam: ]
Answer: കോട്ടയം [ kottayam ]
148906. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി എവിടെയാണ്? [ inthyayile ettavum pazhakkamulla joothappalli evideyaan? ]
Answer: മട്ടാഞ്ചേരി [ mattaancheri ]
148907. പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു? [ praacheena keralatthile aayu raajaakkanmaarude audyogika chihnam enthaayirunnu? ]
Answer: ആന [ aana ]
148908. ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്‍ഡ്സ്ട്രീസ് സ്ഥിതിചെയ്യുന്നത് എവിടെ? [ draavankoor plyvudu indsdreesu sthithicheyyunnathu evide? ]
Answer: കുണ്ടറ [ kundara ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions