<<= Back Next =>>
You Are On Question Answer Bank SET 2932

146601. കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി: [ keralatthile aadya thaddhesha svayambharana vakuppu manthri: ]

Answer: പി കെ ചാത്തന്‍ മാസ്റ്റര്‍ [ pi ke chaatthan‍ maasttar‍ ]

146602. 1888 ല്‍ ശ്രീനാരായണഗുരു പ്രതിഷ്ട നടത്തിയ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ? [ 1888 l‍ shreenaaraayanaguru prathishda nadatthiya kshethram sthithicheyyunnathu evide? ]

Answer: അരുവിപ്പുറം [ aruvippuram ]

146603. ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല: [ inthyayil‍ sampoor‍nna saaksharatha nediya aadyatthe jilla: ]

Answer: എറണാകുളം [ eranaakulam ]

146604. തിരുവിതാംകൂറില്‍ ദുര്‍ഗുണപരിഹാര പാ0ശാല ആരംഭിച്ച രാജാവ് ആരാണ്? [ thiruvithaamkooril‍ dur‍gunaparihaara paa0shaala aarambhiccha raajaavu aaraan? ]

Answer: ശ്രീമൂലം തിരുനാള്‍ [ shreemoolam thirunaal‍ ]

146605. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്? [ prasiddha charithra smaarakamaaya bekkal‍ kotta nir‍mmicchathaar? ]

Answer: ശിവപ്പനായിക്കര്‍ [ shivappanaayikkar‍ ]

146606. ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു? [ bhaaskkara ravi var‍mmanil‍ ninnum 72 prathyeka avakaashangalodukoodi anchuvannasthaanam labhiccha joothapramaani aaraayirunnu? ]

Answer: ജോസഫ് റബ്ബാന്‍ [ josaphu rabbaan‍ ]

146607. നിയമ സഭയുടെ ചരിത്രത്തില്‍ കൂറുമാറ്റനിരോധന നിയമം വഴി ആദ്യമായി പുറത്താക്കപ്പെട്ട വ്യക്തി: [ niyama sabhayude charithratthil‍ koorumaattanirodhana niyamam vazhi aadyamaayi puratthaakkappetta vyakthi: ]

Answer: ആര്‍ ബാലകൃഷ്ണപിള്ള [ aar‍ baalakrushnapilla ]

146608. വിഴിഞ്ഞം തുറമുഖം നവീകരിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്? [ vizhinjam thuramukham naveekariccha thiruvithaamkoor‍ divaan‍ aar? ]

Answer: ദിവാന്‍ ഉമ്മിണിത്തമ്പി [ divaan‍ umminitthampi ]

146609. ജനസംഖയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്? [ janasamkhayude kaaryatthil‍ randaam sthaanatthu nil‍kkunna jilla eth? ]

Answer: തിരുവനന്തപുരം [ thiruvananthapuram ]

146610. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ഏത്? [ aalappuzha jillayile ettavum prasiddhamaaya naagaraaja kshethram eth? ]

Answer: മണ്ണാറശാല [ mannaarashaala ]

146611. മലപ്പുറം ജില്ലയിലെ ഏക തുറമുഖം; [ malappuram jillayile eka thuramukham; ]

Answer: പൊന്നാനി [ ponnaani ]

146612. കേരളത്തില്‍ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്? [ keralatthil‍ ettavum janasaandratha kuranja jilla eth? ]

Answer: ഇടുക്കി [ idukki ]

146613. ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍സ് സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്? [ hindusthaan‍ peppar‍ mil‍su sthithicheyyunnathu ethu nadiyude theeratthaan? ]

Answer: മൂവാറ്റുപുഴ [ moovaattupuzha ]

146614. കേരളാ വുഡ് ഇന്‍ഡ്സ്ട്രീസിന്റെ ആസ്ഥാനം എവിടെയാണ്? [ keralaa vudu in‍dsdreesinte aasthaanam evideyaan? ]

Answer: നിലമ്പൂര്‍ [ nilampoor‍ ]

146615. കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപം കൊണ്ട മുന്‍സിപാലിറ്റി ഏത്? [ keralatthil‍ ettavum oduvil‍ roopam konda mun‍sipaalitti eth? ]

Answer: മട്ടന്നൂര്‍ [ mattannoor‍ ]

146616. തിരുവിതാംകൂറിലെ ആദ്യത്തെ റയില്‍പാത ഏതാണ്? [ thiruvithaamkoorile aadyatthe rayil‍paatha ethaan? ]

Answer: ചെങ്കോട്ട പുനലൂര്‍ [ chenkotta punaloor‍ ]

146617. വയനാട്ടിലെ പ്രധാന നദി ഏത്? [ vayanaattile pradhaana nadi eth? ]

Answer: കബനി [ kabani ]

146618. കേരളത്തില്‍ ഏറ്റവും ചൂട് കൂടുതല്‍ ഉള്ള ജില്ല: [ keralatthil‍ ettavum choodu kooduthal‍ ulla jilla: ]

Answer: പാലക്കാട് [ paalakkaadu ]

146619. അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ്? [ arabi vyaapaariyaaya sulymaan‍ keralatthil‍ etthiyathu ethu var‍shamaan? ]

Answer: എ ഡി 851 [ e di 851 ]

146620. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്ന ജില്ല ഏതാണ്? [ keralatthil‍ ettavum kooduthal‍ puzhakal‍ ozhukunna jilla ethaan? ]

Answer: കാസര്‍കോട് [ kaasar‍kodu ]

146621. മലയാള ഭാഷയുടെ ആധുനിക ലിപി 1837 ലെ വിളംബരം മൂലം നടപ്പിലാക്കിയ രാജാവ്: [ malayaala bhaashayude aadhunika lipi 1837 le vilambaram moolam nadappilaakkiya raajaav: ]

Answer: സ്വാതി തിരുനാള്‍ [ svaathi thirunaal‍ ]

146622. പോര്‍ച്ച്ഗ്രീസ് വൈസ്രോയി ആയ അല്‍മേഡ നിര്‍മ്മിച്ച കോട്ട ഏത്? [ por‍cchgreesu vysroyi aaya al‍meda nir‍mmiccha kotta eth? ]

Answer: സെന്റ് ആഞ്ചലോസ് കോട്ട [ sentu aanchalosu kotta ]

146623. തേക്കടിയുടെ കവാടം ഏത് [ thekkadiyude kavaadam ethu ]

Answer: കുമളി [ kumali ]

146624. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്? [ keralatthile aadya vanithaa manthri aar? ]

Answer: കെ ആര്‍ ഗൗരി അമ്മ [ ke aar‍ gauri amma ]

146625. കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച സ്ഥലം: [ kunchan‍ nampyaar‍ janiccha sthalam: ]

Answer: ലക്കിടി(കിള്ളിക്കുറിശ്ശി മംഗലം കലക്കത്ത് ഭവനം) [ lakkidi(killikkurishi mamgalam kalakkatthu bhavanam) ]

146626. മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ? [ mel‍ppatthoor‍ bhattathirippaadinte smaarakam sthithicheyyunnathevide? ]

Answer: ചന്ദനക്കാവ് (തിരുനാവായ) [ chandanakkaavu (thirunaavaaya) ]

146627. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ രണ്ട് മലകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം ഏത്? [ kottayam idukki jillakalude athir‍tthiyil‍ randu malakal‍kkidayilaayi sthithi cheyyunna vinoda sanchaara kendram eth? ]

Answer: ഇലവീഴാപൂഞ്ചിറ [ ilaveezhaapoonchira ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions