<<= Back Next =>>
You Are On Question Answer Bank SET 2913

145651. 1746 ലെ ഏത് യുദ്ധത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയത്? [ 1746 le ethu yuddhatthilaanu maar‍tthaandavar‍mma kaayamkulam pidicchadakkiyath? ]

Answer: പുറക്കാട് യുദ്ധം [ purakkaadu yuddham ]

145652. കയര്‍ ബോര്‍ഡിന്റെ ആസ്ഥാനം എവിടെ? [ kayar‍ bor‍dinte aasthaanam evide? ]

Answer: ആലപ്പുഴ [ aalappuzha ]

145653. കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു? [ kolatthnaadu raajavamshatthinte aasthaanam evideyaayirunnu? ]

Answer: കണ്ണൂര്‍ [ kannoor‍ ]

145654. ആദ്യ കമ്പ്യൂട്ടര്‍വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല: [ aadya kampyoottar‍vathkrutha kalakttarettu aarambhiccha jilla: ]

Answer: പാലക്കാട് [ paalakkaadu ]

145655. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെയാണ്? [ kannoor‍ yoonivezhsittiyude aasthaanam evideyaan? ]

Answer: കണ്ണൂര്‍ [ kannoor‍ ]

145656. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്? [ keralatthile aadyatthe jalavydyutha paddhathi eth? ]

Answer: പള്ളിവാസല്‍ [ pallivaasal‍ ]

145657. കബനീ നദിയുടെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ്? [ kabanee nadiyude maddhyabhaagatthu sthithi cheyyunna dveepu ethaan? ]

Answer: കുറുവാ ദ്വീപ് [ kuruvaa dveepu ]

145658. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം : [ kerala buksu aantu pablikkeshan‍ sosyttiyude aasthaanam : ]

Answer: എറണാകുളം [ eranaakulam ]

145659. ബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനം എവിടെയാണ്? [ bbar‍ bor‍dinte aasthaanam evideyaan? ]

Answer: കോട്ടയം [ kottayam ]

145660. അപൂര്‍വ ദേശാടന പക്ഷികള്‍ എത്തുന്ന പാതിരാമണല്‍ ദ്വീപ് ഏത് കായലിലാണ്? [ apoor‍va deshaadana pakshikal‍ etthunna paathiraamanal‍ dveepu ethu kaayalilaan? ]

Answer: വേമ്പനാട് [ vempanaadu ]

145661. വടക്കന്‍ കോലത്തിരി രാജാക്കന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു? [ vadakkan‍ kolatthiri raajaakkanmaarude thalasthaanam evideyaayirunnu? ]

Answer: കണ്ണൂര്‍ [ kannoor‍ ]

145662. എ ഡി 52 ല്‍ സെന്റ് തോമസ് കേരളത്തില്‍ വന്നിറങ്ങിയ സ്ഥലം എവിടെയാണ്? [ e di 52 l‍ sentu thomasu keralatthil‍ vannirangiya sthalam evideyaan? ]

Answer: കൊടുങ്ങല്ലൂര്‍ [ kodungalloor‍ ]

145663. കേരളത്തില്‍ അടയ്ക്ക ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല: [ keralatthil‍ adaykka ulpaadippikkunna randaamatthe jilla: ]

Answer: കാസര്‍കോട് [ kaasar‍kodu ]

145664. സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ച വര്‍ഷം: [ sylantu vaaliye naashanal‍ paar‍kkaayi prakhyaapiccha var‍sham: ]

Answer: 1984

145665. ഏത് നദിയുടെ തീരത്താണ് തിരുനാവായ? [ ethu nadiyude theeratthaanu thirunaavaaya? ]

Answer: ഭാരതപ്പുഴ [ bhaarathappuzha ]

145666. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം: [ samghakaalatthe jynamathatthinteyum jyna vijnjaanatthinteyum aasthaanam: ]

Answer: തൃക്കണാമതിലകം [ thrukkanaamathilakam ]

145667. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ഏത് ജില്ലയിലാണ്? [ kerala minaral‍su aantu mettal‍su ethu jillayilaan? ]

Answer: ച്വവറ [ chvavara ]

145668. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? [ kendra thottavila gaveshana kendram sthithi cheyyunnathevide? ]

Answer: കാസര്‍കോട് [ kaasar‍kodu ]

145669. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ (ഏക) മലയാളി; [ inthyan‍ naashanal‍ kon‍grasu prasidantaaya aadya (eka) malayaali; ]

Answer: ചേറ്റൂര്‍ ശങ്കരന്‍ നായര്‍ (1897) [ chettoor‍ shankaran‍ naayar‍ (1897) ]

145670. കായംകുളം താപനിലയത്തിന്റെ യഥാര്‍ത്ഥ നാമം എന്ത്? [ kaayamkulam thaapanilayatthinte yathaar‍ththa naamam enthu? ]

Answer: രാജീവ് ഗാന്ധി കംബൈന്‍ഡ് സൈക്കിള്‍ പവര്‍ പ്രോജക്ട് [ raajeevu gaandhi kambyn‍du sykkil‍ pavar‍ projakdu ]

145671. കേരള നിയമ സഭയുടെ ആദ്യ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു? [ kerala niyama sabhayude aadya dapyootti speekkar‍ aaraayirunnu? ]

Answer: കെ ഒ അയിഷാഭായി [ ke o ayishaabhaayi ]

145672. സംഘകാലകൃതിയായ മണിമേഖല രചിച്ചതാര്? [ samghakaalakruthiyaaya manimekhala rachicchathaar? ]

Answer: സാത്തനാര്‍ [ saatthanaar‍ ]

145673. എം എന്‍ ഗോവിന്ദന്‍ നായര്‍ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്? [ em en‍ govindan‍ naayar‍ laksham veedu paddhathi aarambhicchathu ethu jillayilaan? ]

Answer: കൊല്ലം [ kollam ]

145674. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്: [ shreevallabhan‍, paar‍ththiva shekharan‍ ennee perukalil‍ ariyappettirunna aayu raajaav: ]

Answer: കരുനന്തടക്കന്‍ [ karunanthadakkan‍ ]

145675. അരിപ്പ പക്ഷി സങ്കേതം എവിടെയാണ്? [ arippa pakshi sanketham evideyaan? ]

Answer: തിരുവനന്തപുരം [ thiruvananthapuram ]

145676. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല ഏത്? [ keralatthil‍ ettavum kooduthal‍ kaappikkuru ulpaadippikkunna jilla eth? ]

Answer: വയനാട് [ vayanaadu ]

145677. കേരളത്തിലെ ആദ്യ അച്ചടിശാല ഏത്? [ keralatthile aadya acchadishaala eth? ]

Answer: സി എം എസ് പ്രസ് [ si em esu prasu ]

145678. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്? [ keralatthinte saamskaarika thalasthaanam ennariyappedunna jilla eth? ]

Answer: തൃശൂര്‍ [ thrushoor‍ ]

145679. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത്? [ en‍dosal‍phaan‍ keedanaashiniyude upayogam moolam gurutharamaaya aarogya prashnangal‍ abhimukheekarikkendi vanna jillayeth? ]

Answer: കാസര്‍കോട് [ kaasar‍kodu ]

145680. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി: [ kerala mukhyamanthri padatthiletthunna ettavum praayam koodiya vyakthi: ]

Answer: വി എസ് അച്ചുതാനന്ദന്‍ [ vi esu acchuthaanandan‍ ]

145681. കാസര്‍കോടിന്റെ സാംസ്കാരിക കേന്ദ്രം എവിടെയാണ്? [ kaasar‍kodinte saamskaarika kendram evideyaan? ]

Answer: നീലേശ്വരം [ neeleshvaram ]

145682. കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആര്? [ keralatthile aadya gavar‍nar‍ aar? ]

Answer: ബി രാമകൃഷ്ണറാവു [ bi raamakrushnaraavu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions