<<= Back Next =>>
You Are On Question Answer Bank SET 2905

145251. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്? [ keralatthile aadya mukhyamanthri aar? ]

Answer: ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് [ i em shankaran‍ nampoothirippaadu ]

145252. വിവാദമായ പാത്രക്കടവ് പദ്ധതി ഏത് ജില്ലയിലാണ്? [ vivaadamaaya paathrakkadavu paddhathi ethu jillayilaan? ]

Answer: പാലക്കാട് [ paalakkaadu ]

145253. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം: [ patthanamthittayude saamskaarika thalasthanam ennariyappettunna sthalam: ]

Answer: ആറന്മുള [ aaranmula ]

145254. ഓറഞ്ച് തോട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്? [ oranchu thottangalude naadu ennariyappedunna sthalam eth? ]

Answer: നെല്ലിയാമ്പതി [ nelliyaampathi ]

145255. കോക്കകോള സമരനായികയുടെ പേരെന്ത്? [ kokkakola samaranaayikayude perenthu? ]

Answer: മയിലമ്മ [ mayilamma ]

145256. വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്ന് കല്‍ക്കുളത്തേക്ക് മാറ്റിയതാര്? [ venaadinte thalasthaanam thiruvithaamkodu ninnu kal‍kkulatthekku maattiyathaar? ]

Answer: രവി വര്‍മ്മന്‍ [ ravi var‍mman‍ ]

145257. സാമൂതിരിമാരുടെ സൈനിക ആസ്ഥാനം എവിടെയാണ്? [ saamoothirimaarude synika aasthaanam evideyaan? ]

Answer: മലപ്പുറം [ malappuram ]

145258. കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര്‍ശമുള്ള ആദ്യത്തെ പ്രാചീന രേഖ: [ keralatthinu puratthu ninnu labhicchittulla kerala paraamar‍shamulla aadyatthe praacheena rekha: ]

Answer: അശോകന്റെ രണ്ടാം ശിലാശാസനം [ ashokante randaam shilaashaasanam ]

145259. സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍ സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത്? [ sampoor‍nna kampyoottar‍ saaksharathakku vendi akshaya kendram aadyamaayi aarambhiccha jilla eth? ]

Answer: മലപ്പുറം [ malappuram ]

145260. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി എം എസ് പ്രസ് സ്ഥാപിച്ചത് എപ്പോള്‍? [ keralatthile aadya acchadishaalayaaya si em esu prasu sthaapicchathu eppol‍? ]

Answer: 1821

145261. ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലൈഫ് ഗാര്‍ഡുകളെ ആദ്യമായി നിയമിച്ചത് എവിടെ? [ inthyayil‍ sar‍kkaar‍ niyanthranatthilulla lyphu gaar‍dukale aadyamaayi niyamicchathu evide? ]

Answer: കോവളം [ kovalam ]

145262. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്? [ aalappuzhaye kizhakkinte veneesu ennu visheshippicchathaar? ]

Answer: കഴ്സണ്‍ പ്രഭു [ kazhsan‍ prabhu ]

145263. ഏറ്റവും കുറഞ്ഞകാലം എം എല്‍ എ ആയിരുന്ന വ്യക്തി: [ ettavum kuranjakaalam em el‍ e aayirunna vyakthi: ]

Answer: സി ഹരിദാസ് [ si haridaasu ]

145264. കേരളത്തിലെ വടക്കേയറ്റത്തുള്ള ഗ്രാമം ഏതാണ്? [ keralatthile vadakkeyattatthulla graamam ethaan? ]

Answer: തലപ്പാടി [ thalappaadi ]

145265. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ജില്ല: [ eshyayile ettavum valiya kristhumatha sammelanamaaya maaraaman‍ kan‍ven‍shan‍ nadakkunna jilla: ]

Answer: പത്തനംതിട്ട [ patthanamthitta ]

145266. ഏറ്റവും കൂടുതല്‍ കാലം എം എല്‍ എ ആയിരുന്ന വ്യക്തി: [ ettavum kooduthal‍ kaalam em el‍ e aayirunna vyakthi: ]

Answer: കെ ആര്‍ ഗൗരി [ ke aar‍ gauri ]

145267. ധര്‍മടം ദ്വീപ് ഏത് പുഴയില്‍ സ്ഥിതി ചെയ്യുന്നു? [ dhar‍madam dveepu ethu puzhayil‍ sthithi cheyyunnu? ]

Answer: അഞ്ചരക്കണ്ടിപ്പുഴയില്‍ [ ancharakkandippuzhayil‍ ]

145268. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [ keralatthile ettavum uyaram koodiya kodumudi eth? ]

Answer: ആനമുടി [ aanamudi ]

145269. തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു? [ thiruvithaamkooril‍ janmithva bharanam avasaanippiccha raajaavu aaraayirunnu? ]

Answer: അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ [ anizham thirunaal‍ maar‍tthaandavar‍mma ]

145270. കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [ kumarakam pakshi sanketham sthithicheyyunnathu ethu jillayilaan? ]

Answer: കോട്ടയം [ kottayam ]

145271. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്? [ vayanaadu jillayile prasiddhamaaya shilaayuga guhakal‍ ethaan? ]

Answer: എടയ്ക്കല്‍ ഗുഹകള്‍ [ edaykkal‍ guhakal‍ ]

145272. ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശായുടെ ആസ്ഥാനം എവിടെയാണ്? [ shree shankaraachaarya sar‍vvakalaashaayude aasthaanam evideyaan? ]

Answer: കാലടി [ kaaladi ]

145273. തിരുവിതാംകൂറില്‍ ആദ്യമായി പൊതുമരാമത്ത് വകുപ്പ് ഏര്‍പ്പെടുത്തിയ ഭരണാധികാരി ആര്? [ thiruvithaamkooril‍ aadyamaayi pothumaraamatthu vakuppu er‍ppedutthiya bharanaadhikaari aar? ]

Answer: സ്വാതി തിരുനാള്‍ [ svaathi thirunaal‍ ]

145274. शेअर बाजारातील सभासदांचे खरेदी -विक्री व्यवहार येथे मिटवले जातात.

Answer: निरसन गृह

145275. कोणत्या ब्रिटीश कायधानुसार व्हाईसरॉयचे अधिकार वाढले आणि त्यामुळे कॉर्पोरेट पद्धतीऐवजी कार्यकारी मंडळाची खातेपद्धत आणण्यात आली ?

Answer: १९०९ चा कायदा

145276. ,,,, हा जैविक खडक होय.

Answer: प्रवाळ

145277. ........येधील ५ फेब्रुवारी १९२२ रोजी घडलेल्या हिंसक घटनेमुळे असहकार चळवळ मागे घेण्यात आली.

Answer: चौरीचौरा

145278. ३५२ व्या कलमानुसार राष्ट्रपती कोणती आणीबाणी जाहीर करतात ?

Answer: राष्ट्रीय आणीबाणी

145279. संसदेच्या दोन अधिवेशनांमध्ये ...........पेक्षा जास्त काळ नसावा.

Answer: ६ महिने
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions