<<= Back Next =>>
You Are On Question Answer Bank SET 2901

145051. കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്നതെവിടെ? [ keralatthile ettavum valiya chuvar‍ chithramaaya gajendra moksham sthithi cheyyunnathevide? ]

Answer: കൃഷ്ണപുരം കൊട്ടാരം [ krushnapuram kottaaram ]

145052. മാതൃഭൂമി പത്രം ആരംഭിച്ച വര്‍ഷം: [ maathrubhoomi pathram aarambhiccha var‍sham: ]

Answer: 1923

145053. വിനോദ സഞ്ചാരത്തിന്റെ സുവര്‍ണ്ണ ത്രികോണം എന്നു വിളിക്കുന്ന കേന്ദ്രങ്ങള്‍: [ vinoda sanchaaratthinte suvar‍nna thrikonam ennu vilikkunna kendrangal‍: ]

Answer: മൂന്നാര്‍, ഇടുക്കി, തേക്കടി [ moonnaar‍, idukki, thekkadi ]

145054. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി ആരാണ്? [ keralatthil‍ ettavum kooduthal‍ kaalam manthristhaanam vahiccha vyakthi aaraan? ]

Answer: കെ എം മാണി [ ke em maani ]

145055. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം: [ paavappettavante ootti ennariyappedunna sthalam: ]

Answer: നെല്ലിയാമ്പതി [ nelliyaampathi ]

145056. ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന സ്ഥലം ഏത്? [ dakshinenthyayile nalanda ennariyappedunna sthalam eth? ]

Answer: കാന്തള്ളൂര്‍ശാല [ kaanthalloor‍shaala ]

145057. പ്രസിദ്ധമായ മാലിക് ദിനാര്‍ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [ prasiddhamaaya maaliku dinaar‍ palli sthithicheyyunnathu ethu jillayilaan? ]

Answer: കാസര്‍കോട് [ kaasar‍kodu ]

145058. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് ജയിച്ച വ്യക്തി: [ kerala niyamasabhaa thiranjeduppu charithratthil‍ ettavum koodiya bhooripakshatthinu jayiccha vyakthi: ]

Answer: എം ചന്ദ്രന്‍ (47671 ആലത്തൂര്‍) [ em chandran‍ (47671 aalatthoor‍) ]

145059. സംഘകാലത്തെ പ്രധാന തുറമുഖം ഏത്? [ samghakaalatthe pradhaana thuramukham eth? ]

Answer: മുസിരിസ് [ musirisu ]

145060. തിരമാലയില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യസംരംഭം ആരംഭിച്ചതെവിടെ? [ thiramaalayil‍ ninnum vydyuthiyundaakkunna inthyayile aadyasamrambham aarambhicchathevide? ]

Answer: വിഴിഞ്ഞം [ vizhinjam ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions