Keral-Malayalam-GK Related Question Answers

26. കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം ?






27. ശാകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്‌






28. 25. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനം






29. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം?






30. ‘ബ്‌ളാക്ക് ഷര്‍ട്ട്‌സ്’ എന്നറിയപ്പെട്ടിരുന്നത് ?






31. 27. ലോകത്തില്‍ ആദ്യമായി ഗ്രീന്‍ റിയാലിറ്റി ഷോ ആരംഭിച്ച രാജ്യം?






32. "എടക്കല്‍" ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്?






33. ക്ലോറോ - ഫ്‌ളൂറോകാര്‍ബണിലെ ഏതു ഘടകമാണ് ഓസോണ്‍ പാളിക്ക് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത് ?






34. 21. വിജയനഗര സാമ്രാജ്യത്തിലെ ആദ്യത്തെ വംശമേത് ?






35. ഒരു 60 W ബള്‍ബും ഒരു 100 Wബള്‍ബും ശ്രേണിയില്‍ (Series) ഘടിപ്പിച്ചാല്‍ ഏത് ബള്‍ബിനാണ് കൂടുതല്‍ പ്രകാശമുണ്ടാകുക?






36. ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്?






37. ഞായറിന് വെള്ളി എന്നതുപോലെയാണ് ബുധന്:






38. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി ?






39. നെല്ലിക്കയില്‍ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം ?






40. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്?






41. ഗുരു ഗോവിന്ദ് സിംഗിനുശേഷം സിക്കുകാരുടെ നേതൃത്വം ഏറ്റെടുത്തത് ?






42. 27. ഏത് സംയുക്തമാണ് ഹൈപോ എന്നറിയപ്പെടുന്നത്?






43. "നവോത്ഥാന യാത്ര" നടത്തിയ രാഷ്ട്രീയ നേതാവ് ആര്?






44. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്‌






45. 35. തമിഴ് വ്യാകരണത്തിലെ ഏറ്റവും പഴക്കമുളള കൃതി






46. 31. രാഷ്ട്രത്തിനുവേണ്ടി ബലിയര്‍പ്പിച്ച ആദ്യത്തെ ഇന്ത്യന്‍ തീവ്രവാദ വനിത?






47. 18. രാജ്യത്തിന്റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?






48. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്?






49. ഇന്ത്യയില്‍ ഹരിതവിപ്ലവത്തിനു നേതൃത്വം നല്‍കിയ മലയാളി ശാസ്ത്രജ്ഞന്‍:






50. വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര് ?






Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions