Keral-Malayalam-GK Related Question Answers

1. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരിഭാഷകളുണ്ടായിട്ടുള്ള ഗ്രന്ഥം?






2. കേരളത്തില്‍ 'യക്ഷഗാനം' എന്ന നൃത്ത നാടകം പ്രചാരത്തിലുള്ളത് എവിടെയാണ്?






3. കവിതയ്ക്ക് വേണ്ടി ആരംഭിച്ച ആദ്യ മലയാള പ്രസിദ്ധീകരണം?






4. മഹാ രാജാധിരാജന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്‌






5. രാജ്യത്തെ പരമോന്നത സാംസ്‌കാരിക പുരസ്‌കാരം ഏത് ?






6. സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത്






7. നക്കവാരം എന്ന് പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ദ്വീപ്?






8. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം എത്ര ?






9. ഈ വര്‍ഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച വാങ്കാരി മാതായ്ക്ക് അവര്‍ നടത്തിയ ഏത് പ്രവര്‍ത്തനത്തിനാണ് ഇത് ലഭിച്ചത്?






10. മിന്റോ-മോര്‍ലി ഭരണപരിഷ്‌ക്കാരം നടപ്പിലാക്കിയ വര്‍ഷം






11. കേരളത്തിലെ മൊത്തം കോര്‍പ്പറേഷനുകളുടെ എണ്ണം :






12. ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?






13. 48. ഇന്ത്യയില്‍ റയില്‍വേ സംവിധാനം നടപ്പിലാക്കിയ വൈസ്രോയി






14. ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത് ?






15. വിദ്' എന്ന വാക്കിന്റെയര്‍ത്ഥം






16. 23. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലം :






17. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി






18. ഇന്ത്യയില്‍ ഗാന്ധാര കലാരൂപത്തിന് തുടക്കമിട്ടത്






19. 13. ക്ലോണിങ്ങിലൂടെ പിറന്ന ആടിന്റെ പേരെന്ത് ?






20. ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്?






21. 47. തമിഴ് വ്യാകരണത്തിലെ ഏറ്റവും പഴക്കമുളള കൃതി






22. ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു ?






23. ജഹാംഗീറിന് 'ഖാന്‍' എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര് ?






24. 9. മെച്ചപ്പെട്ടയിനം വിളവുകള്‍ ലഭിക്കുന്നത് ------- മാര്‍ഗ്ഗത്തിലൂടെയാണ്‌






25. അമ്മന്നൂര്‍ മാധവചാക്യാര്‍ പ്രശസ്തി നേടിയ കലാരൂപം :






Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions