1. കവിത്രയത്തിൽ "പത്മഭൂഷൺ ലഭിച്ചതാർക്കാണ്?
(a) ആശാൻ
(b) ഉള്ളൂർ
(c) വള്ളത്തോൾ
(d) വയലാർ
2. "പൂക്കാതിരിക്കാനെനിക്കാവതില്ലേ' - ഈ കവിത രചിച്ചത്
(a) അക്കിത്തം അച്യുതൻ നമ്പൂതിരി
(b) അയ്യപ്പപ്പണിക്കർ
(c) കാവാലം നാരായണപ്പണിക്കർ
(d) വിഷ്ണുനാരായണൻ നമ്പൂതിരി
3.താഴെ പറയുന്നവയിൽ ഏതാണ് കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊម្ល៉េះ?
(a) കുപ്പയിൽ മുളച്ചത് കൂരമേൽ കയറും
(b) ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
(c) കിഴിയിൽ പ..................
ശരിയായ ഉത്തരം ബ്രാക്കറ്റിൽനിന്ന് തിരഞ്ഞെടുക്കുക. 
1. "കഥയില്ലാത്തവന്റെ കഥ' ആരുടെ ആത്മകഥയാണ്? 
(എ) എൻ. കൃഷ്ണപിള്ള 
(ബി) എം. കൃഷ്ണൻ നായർ 
(സി) എം.എൻ. പാലൂര് 
(ഡി) മുഹമ്മദ് ബഷീർ 
1. സി  Answer: 
2. 2014-ൽ പ്രസിദ്ധീകരണത്തിന്റെ ശതാബ്ദി ആഘോഷിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ആശാൻ കൃതിയാണ് 
(എ) ദുരവസ്ഥ 
(ബി) ലീല 
(സി) നളിനി 
(ഡി) ചണ്ഡാലഭിക്ഷുകി 
 Answer: 2, ബി 
3. 2014-15 വർഷത്തിൽ ജന്മശതാബ്ദി ആഘോഷിക്കുന്ന മലയ..................
1, ദേശീയ വിദ്യാഭ്യാസ നയത്തിലെ ചില സവിശേഷതയിലുൾപ്പെടാത്ത പ്രസ്താവന
 
(A) ദേശീയോദ്ഗ്രഥനം വളർത്തുക 
(B) വിദ്യാഭ്യാസത്തിൽ അവസര സമത്വം 
(C) പഠിതാവിന്റെ സ്വഭാവരൂപീകരണത്തിനു പ്രാധാന്യക്കുറവ് 
(D) പ്രവൃത്തിലോകവുമായുള്ള ബന്ധം 
ANSWERS: 1.c 
2. പാഠ്യപദ്ധതി - നിർമ്മാണത്തിൽ ടോപ്പിക് സമീപനം സ്വീകരിച്ചാലാകുന്ന ദോഷം
 
(A) വിവിധ വിഷയങ്ങളുമായി പരസ്പരബന്ധം സാധ്യമാക്കുന്നു 
(B) കുട്ടികളുടെ താല്പര്യം പ..................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions